നവീകരിച്ച പാലക്കാട് ജില്ലാ മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ലബോറട്ടറി യുടെ ഉദ്ഘാടനം 2024 ജനുവരി 19, വെള്ളിയാഴ്ച, എലഗന്റ് പബ്ലിക്ക് സ്കൂളിന് സമീപത്തുള്ള മുഹമ്മദ് ബാഗ് ഇവന്റ് സെന്ററിൽ വച്ച് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി അവർകൾ നിർവഹിച്ചു.