ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിൽ നിന്നു നൽകുന്ന വിവിധ സേവനങ്ങൾ ഓൺലൈനാക്കുന്നതിനായി വികസിപ്പിച്ച സോഫ്റ്റ് വെയർ 'സുരക്ഷ' യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു.